മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തേക...